Times Kerala

സ്വര്‍ണക്കടത്ത് കേസ്;എം. ശിവശങ്കറിന് ജാമ്യം അനുവദിച്ച് കോടതി

 
സ്വര്‍ണക്കടത്ത് കേസ്;എം. ശിവശങ്കറിന് ജാമ്യം അനുവദിച്ച് കോടതി

തിരുവനന്തപുരം :വിമാനത്താവളം വഴി സ്വര്‍ണക്കടത്ത് നടത്തിയ  കേസില്‍ എം. ശിവശങ്കറിന് ജാമ്യം അനുവദിച്ച് കോടതി .

കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇദ്ദേഹത്തിന്  ജാമ്യം ലഭിച്ചത്.  എം. ശിവശങ്കറിനെതിരെ മൂന്ന് കേസുകളാണ് നിലവിലുള്ളത്.

കള്ളപ്പണം വെളുപ്പിച്ചത് സംബന്ധിച്ച്  ഇ ഡി നേരത്തെ   കേസ് എടുത്തിരുന്നു. സ്വര്‍ണകള്ളക്കടത്തിനും ഡോളര്‍ കടത്തിനും കസ്റ്റംസ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

Related Topics

Share this story