Times Kerala

അ​തി​ർ​ത്തി​യി​ൽ വീ​ണ്ടും ഇ​ന്ത്യ-​ചൈ​ന സൈ​നി​ക​ർ  തമ്മിൽ ഏ​റ്റു​മു​ട്ടൽ

 
അ​തി​ർ​ത്തി​യി​ൽ വീ​ണ്ടും ഇ​ന്ത്യ-​ചൈ​ന സൈ​നി​ക​ർ  തമ്മിൽ ഏ​റ്റു​മു​ട്ടൽ

ന്യൂ​ഡ​ൽ​ഹി: അ​തി​ർ​ത്തി​യി​ൽ വീ​ണ്ടും ഇ​ന്ത്യ-​ചൈ​ന സൈ​നി​ക​ർ  തമ്മിൽ ഏ​റ്റു​മു​ട്ടൽ .  സി​ക്കി​മി​ലെ ന​കു​ല​യി​ലാ​ണ് ഏ​റ്റു​മു​ട്ട​ൽ ഉണ്ടായത് .ഇ​ന്തോ-​ടി​ബ​റ്റ​ൻ അ​തി​ർ​ത്തി പ്ര​ദേ​ശമാണ് സി​ക്കി​മി​ലെ ന​കു​ല് .

സം​ഭ​വ​ത്തി​ൽ ഇ​രു രാ​ജ്യ​ങ്ങ​ളും ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. അ​തി​ർ​ത്തി​യി​ൽ ക​ട​ന്നു​ക​യ​റി​യ ചൈ​നീ​സ് സൈ​ന്യ​ത്തെ ഇ​ന്ത്യ​ൻ സേ​ന പ്ര​തി​രോ​ധി​ച്ച​പ്പോ​ഴാ​ണ് സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്.

20 ചൈ​നീ​സ് സൈ​നി​ക​ർ​ക്കും നാ​ല് ഇ​ന്ത്യ​ൻ സൈ​നി​ക​ർ​ക്കും പ​രി​ക്കേ​റ്റു.

Related Topics

Share this story