Times Kerala

വീ​ട്ടു​മു​റ്റ​ത്ത് കളിക്കുന്നതിനിടെ എ​ട്ടു​വ​യ​സു​കാ​രി പാമ്പ് ക​ടി​യേ​റ്റു മ​രി​ച്ചു

 
വീ​ട്ടു​മു​റ്റ​ത്ത് കളിക്കുന്നതിനിടെ എ​ട്ടു​വ​യ​സു​കാ​രി പാമ്പ് ക​ടി​യേ​റ്റു  മ​രി​ച്ചു

മ​ട്ട​ന്നൂ​ര്‍: വീ​ട്ടു​മു​റ്റ​ത്ത് നി​ന്ന് ക​ളി​ക്കു​ന്ന​തി​നി​ടെ പാ​മ്ബ് ക​ടി​യേ​റ്റു സ്കൂ​ള്‍ വി​ദ്യാ​ര്‍​ഥി​നി മ​രി​ച്ചു. ശി​വ​പു​രം വെ​മ്ബ​ടി​യി​ലെ ഹ​യ ഹം​ദ (7)യാ​ണ് മ​രി​ച്ച​ത്.മെ​രു​വ​മ്ബാ​യി എം​യു​പി സ്കൂ​ള്‍ ര​ണ്ടാം ത​രം വി​ദ്യാ​ര്‍​ഥി​നി​യാ​ണ് ഹ​യ.ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം വീ​ട്ടു​മു​റ്റ​ത്ത് ക​ളി​ച്ചു കൊ​ണ്ടി​രി​ക്കെ​യാ​ണ് പാ​മ്ബി​ന്‍റെ ക​ടി​യേ​റ്റ​ത്. ഉ​ട​ന്‍ ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു​വെ​ങ്കി​ലും വിദഗ്ധ ചികിത്സയ്ക്കായി പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. എന്നാൽ തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ചെ മ​ര​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു.

Related Topics

Share this story