Times Kerala

യു എസിലെ യാത്രാ നിയന്ത്രണം ;ബൈഡന്‍ ഭരണകൂടം ഇളവ്​ അനുവദിക്കാന്‍ സാധ്യതയില്ലെന്ന് സൂചന

 
യു എസിലെ യാത്രാ നിയന്ത്രണം ;ബൈഡന്‍ ഭരണകൂടം ഇളവ്​ അനുവദിക്കാന്‍ സാധ്യതയില്ലെന്ന് സൂചന

വാഷിങ്​ടണ്‍: യു എസിൽ കോവിഡ് സാഹചര്യത്തിൽ ​ ഏര്‍പ്പെടുത്തിയ യാത്രാ നിയന്ത്രണങ്ങളില്‍ ബൈഡന്‍ ഭരണകൂടം ഇളവ്​ അനുവദിക്കാന്‍ സാധ്യതയില്ലെന്ന് സൂചന .

യു.കെ, അയര്‍ലന്‍ഡ്​ എന്നീ  26 യുറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ​ യാത്ര നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത് .

അതെ സമയം ഈ പട്ടികയിലേക്ക്​ ദക്ഷിണാഫ്രിക്കയെ കൂടി ചേര്‍ത്തേക്കുമെന്നും അറിയിച്ചു . ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് യു.എസില്‍ പടരുന്നത്​ തടയാനാണ്​ യാത്രാ നിയന്ത്രങ്ങൾ ഏർപെടുത്തിരിക്കുന്നത് .

Related Topics

Share this story