Times Kerala

തട്ടിപ്പ്  ;നൈജീരിയക്കാരിയെ അറസ്റ്റ് ചെയ്ത് മുംബൈ പോലീസ്

 
തട്ടിപ്പ്  ;നൈജീരിയക്കാരിയെ അറസ്റ്റ്  ചെയ്ത് മുംബൈ പോലീസ്

മുംബൈ: ലക്ഷങ്ങള്‍ തട്ടിപ്പ്  നടത്തിയ നൈജീരിയക്കാരിയെ അറസ്റ്റുചെയ്ത് മുംബൈ പോലീസ്.

ഡല്‍ഹിയിലെ ഗുരുനാനാക് നഗറില്‍ നിന്നാണ് പ്രതിയെ അറസ്റ്റുചെയ്തത്.ജസീന്ത ഒകോനോവോ ഓഫാന(26)യെയാണ്  പോലീസ് പിടികൂടിയത് .

പിടിയിലായ ഇവർ   ഒന്നിലധികം മൊബൈല്‍ നമ്പറുകൾ , ബാങ്ക് അക്കൗണ്ടുകള്‍, അന്താരാഷ്ട്ര സിം കാര്‍ഡുകള്‍, എ.ടി.എം. കാര്‍ഡുകള്‍, എന്നിവ ഉപയോഗിച്ചിരുന്നതായി കണ്ടെത്തി .

Related Topics

Share this story