Times Kerala

സോളാർ പീഡന കേസ് സി ബിഐ സംഘത്തിന്  വിട്ട നടപടിയെ പ്രതിരോധിക്കാൻ ശ്രമിക്കില്ല ; ഉമ്മൻ ചാണ്ടി

 
സോളാർ പീഡന കേസ് സി ബിഐ സംഘത്തിന്  വിട്ട നടപടിയെ പ്രതിരോധിക്കാൻ ശ്രമിക്കില്ല ; ഉമ്മൻ ചാണ്ടി

തിരുവനന്തപുരം: സോളാർ പീഡന കേസ്  സിബിഐ സംഘത്തിന്  വിട്ട നടപടിയെ പ്രതിരോധിക്കാൻ ശ്രമിക്കില്ലന്ന് വെളിപ്പെടുത്തി  ഉമ്മൻ ചാണ്ടി.

സിബിഐയെ പേടിയില്ല. എത് ഏജൻസി വേണമെങ്കിലും വരട്ടെ, അന്വേഷിക്കട്ടെ എന്ന നിലപാടാണ് ഇപ്പോഴും തനിക്കെന്നും അദ്ദേഹം വ്യക്‌തമാക്കി .

എട്ട് വർഷത്തിനിടെ ഒരിക്കൽ പോലും ഈ കേസിനെ തടസപ്പെടുത്താൻ താൻ  ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു .

 

Related Topics

Share this story