Times Kerala

സ്വ​ര്‍​ണ​വി​ല മാ​റ്റ​മി​ല്ല;പ​വ​ന് 36,760 രൂ​പ​

 
സ്വ​ര്‍​ണ​വി​ല മാ​റ്റ​മി​ല്ല;പ​വ​ന് 36,760 രൂ​പ​

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ഇ​ന്ന് സ്വ​ര്‍​ണ​വി​ല മാ​റ്റ​മി​ല്ല . ഗ്രാ​മി​ന് 4,595 രൂ​പ​യും പ​വ​ന് 36,760 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം പുരോഗമിക്കുന്നത് .

ശ​നി​യാ​ഴ്ച സ്വ​ര്‍​ണ​വി​ല​യി​ല്‍ നേ​രി​യ കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. ഗ്രാ​മി​ന് 15 രൂ​പ​യും പ​വ​ന് 120 രൂ​പ​യു​മാ​യി​രു​ന്നു കു​റ​ഞ്ഞ​ത്.

Related Topics

Share this story