Times Kerala

കൊട്ടാരക്കര ശ്രീധരന്‍ നായരുടെ ഭാര്യ വിജയലക്ഷ്മി അമ്മ അന്തരിച്ചു

 
കൊട്ടാരക്കര ശ്രീധരന്‍ നായരുടെ ഭാര്യ വിജയലക്ഷ്മി അമ്മ അന്തരിച്ചു

 

കൊല്ലം :കൊട്ടാരക്കര ശ്രീധരന്‍ നായരുടെ ഭാര്യ വിജയലക്ഷ്മി അമ്മ അന്തരിച്ചു. 93 വയസായിരുന്നു. ഇന്നലെ അര്‍ധരാത്രിയോടെ കൊട്ടാരക്കരയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം.

സിനിമാ താരങ്ങളായ സായികുമാര്‍, ശോഭ മോഹന്‍ എന്നിവര്‍ മക്കളാണ്. വിനു മോഹന്‍ ചെറുമകനാണ്. സംസ്‌കാരം ഇന്ന് രണ്ട് മണിക്ക് കൊല്ലം മുളങ്കാടകം പൊതുശ്മശാനത്തില്‍.

Related Topics

Share this story