Times Kerala

കോ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ച്ച ര​ണ്ട് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ മ​രി​ച്ചു; സംഭവം ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ

 
കോ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ച്ച ര​ണ്ട് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ മ​രി​ച്ചു; സംഭവം ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ

ന്യൂ​ഡ​ൽ​ഹി: ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ കോ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ച്ച ര​ണ്ട് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ മ​രി​ച്ചു. ഗു​ണ്ടൂ​രി​ലും വാ​റ​ങ്ക​ലി​ലു​മാ​ണ് മരണങ്ങൾ സ്ഥിരീകരിച്ചത്. ഗു​ണ്ടൂ​രി​ൽ ക​ഴി​ഞ്ഞ 19 ന് ​വാ​ക്സി​ൻ സ്വീ​ക​രി​ച്ച ആ​ശാ​പ്ര​വ​ർ​ത്ത​ക വി​ജ​യ​ല​ക്ഷ്മി (42) ആ​ണ് മ​രി​ച്ച​ത്.അതേസമയം, മ​സ്തി​ഷ്കാ​ഘാതമാണ് മരണകാരണമെന്നാണ് അധികൃതർ അ​റി​യി​ച്ചത്. വാ​റ​ങ്ക​ലി​ലെ ന്യൂ ​ശ​യാം​പേ​ട്ട​യി​ൽ 45 വ​യ​സു​ള്ള ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​യും കോ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ച്ച​തി​നു പി​ന്നാ​ലെ മ​രി​ച്ചി​രു​ന്നു. 19 ന് ​ആ​ണ് ഇ​വ​രും വാ​ക്സി​ൻ സ്വീ​ക​രി​ച്ച​ത്

Related Topics

Share this story