Times Kerala

തിരുവനന്തപുരത്ത് തേനീച്ചയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു; രണ്ട് പേരുടെ നില ഗുരുതരം

 
തിരുവനന്തപുരത്ത് തേനീച്ചയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു; രണ്ട് പേരുടെ നില ഗുരുതരം

തിരുവനന്തപുരം: കിളിമാനൂരിൽ തേനീച്ചയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. 55 വയസുകാരനായ ബാബുവാണ് മരിച്ചത്. തേനീച്ചയുടെ കുത്തേറ്റ രണ്ട് പേർ ഗുരുതരാവസ്ഥയിലാണെന്നാണ് റിപ്പോർട്ട്.സംഹവാതിൽ 15 ലധികം പേർക്ക് കുത്തേറ്റുവെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ട്. കൂടുതൽവിവരങ്ങൾ ലഭ്യമായിട്ടില്ല.

Related Topics

Share this story