Times Kerala

സോളാര്‍ പീഡന കേസുകള്‍ സിബിഐക്ക് വിട്ട് സംസ്ഥാന സര്‍ക്കാര്‍; അന്വേഷണം ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ

 
സോളാര്‍ പീഡന കേസുകള്‍ സിബിഐക്ക് വിട്ട് സംസ്ഥാന സര്‍ക്കാര്‍; അന്വേഷണം ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ

ന്യൂ​ഡ​ൽ​ഹി: സോ​ളാ​ര്‍ കേ​സ് സി​ബി​ഐ​ക്ക് വി​ടാ​നൊരുങ്ങി  സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ . പ​രാ​തി​ക്കാ​രി​യു​ടെ അ​പേ​ക്ഷ പ​രി​ഗ​ണി​ച്ചാ​ണ് കേസ് സി​ബി​ഐ നല്കാൻ   തിരുമാനിച്ചിരിക്കുന്നത് .ഉ​മ്മ​ൻ​ചാ​ണ്ടി, കെ.​സി. വേ​ണു​ഗോ​പാ​ൽ, അ​ടൂ​ർ പ്ര​കാ​ശ്, ഹൈ​ബി ഈ​ഡ​ൻ, എ.​പി. അ​നി​ൽ​കു​മാ​ർ. എ.​പി. അ​ബ്ദു​ള്ള​ക്കു​ട്ടി തുടങ്ങിയ പ്രമുഖ നേതാക്കൾക്കെതിരെയുള്ള പീ​ഡ​ന പ​രാ​തി​ക​ളാ​ണ് സി​ബി​ഐ അന്വേഷിക്കേണ്ടത്. അടുത്തിടെ പരാതിക്കാരി മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടതു പ്രകാരമാണ് അന്വേഷണം സിബിഐയ്ക്ക് കൈമാറാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇത് സംബന്ധിച്ച് സര്‍ക്കാരിന്റെ ശുപാര്‍ശ ഉടന്‍ കേന്ദ്രത്തിന് അയയ്ക്കും.

Related Topics

Share this story