Times Kerala

കു​വൈ​ത്ത്​ സി​റ്റിയിൽ വി​മാ​ന യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം കുറച്ച്   വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം

 
കു​വൈ​ത്ത്​ സി​റ്റിയിൽ  വി​മാ​ന യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം കുറച്ച്   വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം

കു​വൈ​ത്ത്​ സി​റ്റി:  വി​മാ​ന യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം കുറച്ച്  കുവൈത്ത് വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം.

ഗാ​ര്‍​ഹി​​ക​ത്തൊ​ഴി​ലാ​ളി​ക​ളെ​യും ട്രാ​ന്‍​സി​റ്റ്​ യാ​ത്ര​ക്കാ​രെ​യും കൂ​ടാ​തെ  ​1000 പേ​ര്‍​ക്ക്​ മാ​ത്രം അ​നു​മ​തി ന​ല്‍​കാ​നാ​ണ്​ അധികൃതര്‍ തിരുമാനിച്ചിരിക്കുന്നത് .

ജ​നു​വ​രി 24 മു​ത​ല്‍ ഫെ​ബ്രു​വ​രി ആ​റു​വ​രെ​യാ​ണ് യാത്രയില്‍ ​നി​യ​​ന്ത്ര​ണം ഏര്‍പ്പെടുത്തിരിക്കുന്നത്  .

 കോ​വി​ഡ്​ പ​രി​ശോ​ധ​ന സം​വി​ധാ​ന​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​ത്​ വ​രെ​യാ​ണ്​ നി​യ​ന്ത്ര​ണം ഏർപ്പെടുത്തിരിക്കുന്നത് .

Related Topics

Share this story