Times Kerala

ബഹ്‌റിനിലെ മനാമ സെന്‍ട്രല്‍ മാര്‍ക്കറ്റിലെ ജോലിക്കാരനായ പ്രവാസി മലയാളി  മരിച്ചു

 
ബഹ്‌റിനിലെ മനാമ സെന്‍ട്രല്‍ മാര്‍ക്കറ്റിലെ ജോലിക്കാരനായ പ്രവാസി മലയാളി  മരിച്ചു

മനാമ: ബഹ്‌റിനില്‍ പ്രവാസി മലയാളി  മരിച്ചു .വെളിയംകോട്​ ബീവിപ്പടി പുതുവീട്ടില്‍ അലി(46) ഉറക്കത്തിലാണ്  മരണപ്പെട്ടത് .

മനാമ സെന്‍ട്രല്‍ മാര്‍ക്കറ്റിലെ വെജിറ്റബിള്‍ വിഭാഗത്തില്‍ ജോലിക്കാരനാണ് ഇയാൾ  ​. ​ കൂടെയുളളവര്‍ അന്വേഷിച്ചപ്പോഴാണ്​ ഇയാളുടെ  മരണമറിഞ്ഞത് .

ഇയാൾ  22 വര്‍ഷമായി അലി ബഹ്​റൈനിലുണ്ട്​.

Related Topics

Share this story