Times Kerala

സോ​ളാ​ര്‍ കേസ് സി​ബി​ഐ​ക്ക് വി​ടാ​നൊരുങ്ങി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍

 
സോ​ളാ​ര്‍ കേസ് സി​ബി​ഐ​ക്ക് വി​ടാ​നൊരുങ്ങി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍

ന്യൂ​ഡ​ൽ​ഹി: സോ​ളാ​ര്‍ കേ​സ് സി​ബി​ഐ​ക്ക് വി​ടാ​നൊരുങ്ങി  സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ . പ​രാ​തി​ക്കാ​രി​യു​ടെ അ​പേ​ക്ഷ പ​രി​ഗ​ണി​ച്ചാ​ണ് കേസ് സി​ബി​ഐ നല്കാൻ   തിരുമാനിച്ചിരിക്കുന്നത് .

ഉ​മ്മ​ൻ​ചാ​ണ്ടി, കെ.​സി. വേ​ണു​ഗോ​പാ​ൽ, അ​ടൂ​ർ പ്ര​കാ​ശ്, ഹൈ​ബി ഈ​ഡ​ൻ, എ.​പി. അ​നി​ൽ​കു​മാ​ർ. എ.​പി. അ​ബ്ദു​ള്ള​ക്കു​ട്ടി എ​ന്നി​വ​ർ​ക്കെ​തി​രാ​യ പീ​ഡ​ന പ​രാ​തി​ക​ളാ​ണ് സി​ബി​ഐ​ക്ക് നല്കിരിക്കുന്നത് .

Related Topics

Share this story