Times Kerala

റിപ്പബ്ലിക് ദിനം ; ഡൽഹിയിൽ കടുത്ത  സുരക്ഷ ഏർപ്പെടുത്തി  പൊലീസ്

 
റിപ്പബ്ലിക് ദിനം ;  ഡൽഹിയിൽ കടുത്ത  സുരക്ഷ ഏർപ്പെടുത്തി  പൊലീസ്

തിരുവനന്തപുരം :  റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി ഡൽഹിയിൽ കടുത്ത  സുരക്ഷ ഏർപ്പെടുത്തി  പൊലീസ്.

സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി ബാരിക്കേടുകൾ ഉപയോഗിച്ച് റോഡുകൾ  അടച്ചുപൂട്ടി . പല സ്‌ഥലങ്ങളിലും  പൊലീനൊപ്പം അർധസൈനിക വിഭാഗത്തേയും വിന്യസിച്ചു .

 വെല്ലുവിളികൾ ഉണ്ടായാൽ കൃത്യമായ രീതിയിൽ നേരിടുകയെന്ന്  ലക്ഷ്യത്തോടെയുള്ള സുരക്ഷ  ക്രമീകരണങ്ങളാണ് ഇവിടെ    ഒരുക്കിരിക്കുന്നത് .

Related Topics

Share this story