Times Kerala

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ൽ  ബ​സും ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ച് അപകടം;ഏഴ് പേർക്ക് പരിക്കേറ്റു

 
ഉ​ത്ത​ര്‍​പ്ര​ദേ​ശി​ൽ  ബ​സും ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ച് അപകടം;ഏഴ് പേർക്ക് പരിക്കേറ്റു

ല​ക്നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ൽ  ബ​സും ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ച് അപകടം  . ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് അ​പ​ക​ടം ഉണ്ടായത് .

യു​പി സ​ര്‍​ക്കാ​ര്‍ ബ​സാ​ണ് ട്ര​ക്കു​മാ​യി കൂ​ട്ടി​യി​ടി​ച്ച് അപകടമുണ്ടായത് . റാ​യ്പു​ര പോ​ലീ​സ് സ്റ്റേ​ഷ​ൻ പ്ര​ദേ​ശ​ത്തെ മൈ​ക്കി ടേ​ണി​ന് സ​മീ​പ​മാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

അ​പ​ക​ട​ത്തി​ല്‍ ഏ​ഴ് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രി​ല്‍ ര​ണ്ടു പേ​രു​ടെ നി​ല അ​തീ​വ ഗു​രു​ത​രാ​മാണെന്നാണ് കണ്ടെത്തൽ .

Related Topics

Share this story