Times Kerala

ഇ​ന്ധ​ന വി​ല വ​ർ​ധ​ന​; കേ​ന്ദ്ര സർക്കാരിനെ  രൂക്ഷമായി വി​മ​ർ​ശി​ച്ച് രാ​ഹു​ൽ ഗാ​ന്ധി

 
ഇ​ന്ധ​ന വി​ല വ​ർ​ധ​ന​; കേ​ന്ദ്ര സർക്കാരിനെ  രൂക്ഷമായി വി​മ​ർ​ശി​ച്ച് രാ​ഹു​ൽ ഗാ​ന്ധി

ന്യൂ​ഡ​ൽ​ഹി: ഇ​ന്ധ​ന വി​ല വ​ർ​ധ​ന​യി​ൽ കേ​ന്ദ്ര സർക്കാരിനെ  രൂക്ഷമായി വി​മ​ർ​ശി​ച്ച് രാ​ഹു​ൽ ഗാ​ന്ധി എം​പി.

ജി​ഡി​പി​യി​ൽ വ​ൻ വ​ള​ർ​ച്ച​യാ​ണ് മോ​ദി നേ​ടി​യ​ത്. അ​താ​യ​ത് ഗ്യാ​സ്-​ഡീ​സ​ൽ-​പെ​ട്രോ​ൾ വി​ല​യെ​ന്നും അദ്ദേഹം പ​രി​ഹ​സി​ച്ചു.

പ്രധാനമന്ത്രി  നി​കു​തി പി​രി​ക്കു​ന്ന തി​ര​ക്കി​ലാ​ണെ​ന്നും അദ്ദേഹം വെളിപ്പെടുത്തി . അ​തേ​സ​മ​യം കോ​വി​ഡ് വ്യാപനം  മൂ​ലം എ​ണ്ണ ഉ​ത്പാ​ദ​നം കു​റ​ഞ്ഞ​താ​യി പെ​ട്രോ​ളീയം-​പ്ര​കൃ​തി​വാ​ത​ക മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

 

Related Topics

Share this story