Times Kerala

ജമ്മുകശ്മീരില്‍ നിന്ന് സ്‌ഫോടകവസ്തു ശേഖരവും ആയുധങ്ങളും പിടിച്ചെടുത്ത് സുരക്ഷാ സേന

 
ജമ്മുകശ്മീരില്‍ നിന്ന് സ്‌ഫോടകവസ്തു ശേഖരവും ആയുധങ്ങളും പിടിച്ചെടുത്ത്  സുരക്ഷാ സേന

ജമ്മുകശ്മീർ :   ജമ്മുകശ്മീരിലെ പൂഞ്ചില്‍ നിന്ന് സ്‌ഫോടകവസ്തു ശേഖരവും ആയുധങ്ങളും പിടിച്ചെടുത്ത് സുരക്ഷാ സേന.

തോക്കുകളും സ്‌ഫോടക വസ്തുക്കളും വെടിയുണ്ടകളും ഗ്രനൈഡ് അടക്കമാണ് പിടിച്ചെടുത്തത്.

സൈന്യവും  സിആര്‍പിഎഫിന്റെയും പൊലീസിന്റെയും സംയുക്ത സംഘവും  നടത്തിയ തെരച്ചിലിലാണ് സ്‌ഫോടക വസ്തു പിടിച്ചെടുത്തത് .

Related Topics

Share this story