Times Kerala

ടൊവിനോ തോമസ് ചിത്രം ‘കാണെക്കാണെ’യുടെ ഫസ്റ്റ്‌ലുക്ക് പുറത്തുവിട്ടു.!

 
ടൊവിനോ തോമസ് ചിത്രം ‘കാണെക്കാണെ’യുടെ ഫസ്റ്റ്‌ലുക്ക് പുറത്തുവിട്ടു.!

ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ഐശ്വര്യ ലക്ഷ്മി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മനു അശോകന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കാണെക്കാണെ’. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പുറത്തുവിട്ടു. ഗൗരവത്തോടെയുള്ള സുരാജിന്റെ പാതിമുഖവും നിറചിരിയോടെ നില്‍ക്കുന്ന ടൊവിനോയുടെയും ഐശ്വര്യയുടെയും മങ്ങിയ മുഖവുമാണ് പോസ്റ്ററിലുള്ളത്.

കാഴ്ചക്കപ്പുറമുള്ള വസ്തുതകളെ തികച്ചും ക്രിയാത്മകമായാണ് പോസ്റ്ററില്‍ അവതരിപ്പിച്ചിരിക്കുന്നത്. കൗതുകമുണര്‍ത്തുന്ന പോസ്റ്ററില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്. ‘

Related Topics

Share this story