Times Kerala

മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി കാന്റീൻ നടത്തിയ ജീവനക്കാർക്കെതിരെ  അന്വേഷണം നടത്തണം ;എറണാകുളം റേഞ്ച് ഡിഐജി

 
മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി കാന്റീൻ നടത്തിയ ജീവനക്കാർക്കെതിരെ  അന്വേഷണം നടത്തണം ;എറണാകുളം റേഞ്ച് ഡിഐജി

ഇടുക്കി: ഇടുക്കി ജില്ലയിൽ  പൊലീസുകാരുടെ കാൻറീൻ നടത്തിപ്പ് നിയമ വിരുദ്ധമെന്ന് ആഭ്യന്തര അന്വേഷണ റിപ്പോർട്ട്.

മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി കാന്റീൻ നടത്തിയ ജീവനക്കാർക്കെതിരെ  അന്വേഷണം നടത്തണമെന്നും  എറണാകുളം റേഞ്ച് ഡിഐജി ഡിജി വ്യക്‌തമാക്കി .

പൊലീസ് കാൻറീൻ നടത്തിപ്പിനെ കുറിച്ച് വിജിലൻസും അന്വേഷണം ആരംഭിച്ചു .

 

Related Topics

Share this story