Times Kerala

കു​വൈ​ത്തി​ൽ ഒ​രു വ​യ​സു​ള്ള പെ​ൺ​കു​ഞ്ഞ് ബാ​ത്ത് ട​ബ്ബി​ൽ മു​ങ്ങി മ​രി​ച്ചു

 
കു​വൈ​ത്തി​ൽ ഒ​രു വ​യ​സു​ള്ള പെ​ൺ​കു​ഞ്ഞ് ബാ​ത്ത് ട​ബ്ബി​ൽ മു​ങ്ങി മ​രി​ച്ചു

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ൽ ഒ​രു വ​യ​സു​ള്ള പെ​ൺ​കു​ഞ്ഞ് ബാ​ത്ത് ട​ബ്ബി​ൽ മു​ങ്ങി മ​രി​ച്ചു.  കു​വൈ​ത്ത് സ്വ​ദേ​ശി​യാ​യ കു​ട്ടി​യാ​ണ് മു​ങ്ങി  മ​രി​ച്ച​ത്.

കു​ട്ടി​യെ കാ​ണാ​താ​യ​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് ബാ​ത്ത് ട​ബ്ബി​ൽ നിന്ന്  കു​ട്ടി​യെ മരിച്ച നിലയിൽ ക​ണ്ടെ​ത്തി​യ​ത്.

ഉ​ട​ൻ ത​ന്നെ കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. തുടർന്ന് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related Topics

Share this story