Times Kerala

തനിക്കെതിരെയുള്ള രൂക്ഷ വിമർശനം അധിക്ഷേപിക്കാൻ വേണ്ടിയുള്ള ലക്ഷ്യമെന്ന് എം സി ജോസഫൈൻ

 
തനിക്കെതിരെയുള്ള  രൂക്ഷ വിമർശനം അധിക്ഷേപിക്കാൻ വേണ്ടിയുള്ള ലക്ഷ്യമെന്ന് എം സി ജോസഫൈൻ

തിരുവനന്തപുരം: തനിക്കെതിരെ പ്രചരിക്കുന്ന രൂക്ഷമായ വിമർശനങ്ങൾ തന്നെ അധിക്ഷേപിക്കാൻ ലക്ഷ്യമിട്ടുള്ള വസ്തുതയ്ക്ക് നിരക്കാത്ത വാർത്തകളെന്ന്  എം സി ജോസഫൈൻ.

വിഷയത്തിന്റെ ഒരുവശം മാത്രം പെരുപ്പിച്ചു കാട്ടിയെന്നും  അദ്ദേഹം വ്യക്‌തമാക്കി .

 വനിതാ കമ്മീഷൻ അധ്യക്ഷയ്ക്ക് വേണ്ടി കമ്മീഷൻ പുറത്തിറക്കിയ പ്രസ്താവനയിൽ  ഇത്‌ വ്യക്‌തമാക്കുന്നു .

Related Topics

Share this story