Times Kerala

ബൈപാസ് ഉദ്ഘാടനം ;യാതൊരു വിവാദവും ഇല്ലെന്ന് മന്ത്രി ജി സുധാകരൻ

 
ബൈപാസ് ഉദ്ഘാടനം ;യാതൊരു വിവാദവും ഇല്ലെന്ന് മന്ത്രി ജി സുധാകരൻ

ആലപ്പുഴ :  ബൈപാസ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് യാതൊരു വിവാദവും ഇല്ലെന്ന് വെളിപ്പെടുത്തി  മന്ത്രി ജി സുധാകരൻ.

കേന്ദ്രം അയച്ച ഉദ്ഘാടന പരിപാടിയിൽ ആലപ്പുഴ എംപി എഎം ആരിഫും മുൻ എംപി കെസി വേണുഗോപാലും ഉണ്ടായിരുന്നില്ല.

അവസാന  ലിസ്റ്റിൽ ഇവർ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്‌തമാക്കി . ഇതുമായി ബന്ധപ്പെട്ട് യാതൊരു വിവാദത്തിനും അടിസ്ഥാനമില്ലെന്നും മന്ത്രി ജി സുധാകരൻ അറിയിച്ചു .

Related Topics

Share this story