Nature

ജ​ഫ്രാ​ബാ​ദി​ൽ റി​യ​ൽ എ​സ്റ്റേ​റ്റ് ഏ​ജ​ന്‍റി​നെ വെ​ടി​വ​ച്ച്  കൊ​ല​പ്പെ​ടു​ത്തി​യ സം​ഭവം ; ഒരാൾ പിടിയിൽ

ന്യൂ​ഡ​ൽ​ഹി: ജ​ഫ്രാ​ബാ​ദി​ൽ റി​യ​ൽ എ​സ്റ്റേ​റ്റ് ഏ​ജ​ന്‍റി​നെ വെ​ടി​വ​ച്ച്  കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ ഒ​രാ​ളെ പോലീസ് അറസ്റ്റ് ചെയ്തു .

റാ​യീ​സ് അ​ൻ​സാ​രി(45) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. വീ​ടി​ന് പു​റ​ത്ത് നി​ൽ​ക്കു​ക​യാ​യി​രു​ന്ന റാ​യീ​സ് അ​ൻ​സാ​രിയെ   വാ​ക്കു​ത​ർ​ക്ക​ത്തി​നൊ​ടു​വി​ലാ​ണ് ആ​ക്ര​മി കൊ​ല​പ്പെ​ടു​ത്തി​യ​ത്.

തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇയാളെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബു​ല​ന്ദേ​ശ്വ​ർ സ്വ​ദേ​ശി​യാ​യ മൊ​ഹ്ദ് ഉ​മ​ർ(19)​നെ​യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

You might also like