Times Kerala

കു​ട്ട​നാ​ട് സീ​റ്റ് മാ​ണി സി. ​കാ​പ്പ​ന് ന​ല്‍​കി​ല്ലെ​ന്ന് വെളിപ്പെടുത്തി  തോ​മ​സ് കെ. ​തോ​മ​സ്

 
കു​ട്ട​നാ​ട് സീ​റ്റ് മാ​ണി സി. ​കാ​പ്പ​ന് ന​ല്‍​കി​ല്ലെ​ന്ന് വെളിപ്പെടുത്തി  തോ​മ​സ് കെ. ​തോ​മ​സ്

ആ​ല​പ്പു​ഴ: കു​ട്ട​നാ​ട് സീ​റ്റ് മാ​ണി സി. ​കാ​പ്പ​ന് ന​ല്‍​കി​ല്ലെ​ന്ന് വെളിപ്പെടുത്തി  തോ​മ​സ് കെ. ​തോ​മ​സ്.

ത​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വം പാ​ര്‍​ട്ടി നേ​ര​ത്തെ  അം​ഗീ​ക​രി​ച്ച​താണെന്നും അദ്ദേഹം വ്യക്‌തമാക്കി   .  പാ​ലാ സീ​റ്റി​നെ ചൊ​ല്ലി എ​ന്‍​സി​പി​യി​ല്‍ പി​ള​ര്‍​പ്പ് ഉ​ണ്ടാ​കി​ല്ലെ​ന്നും അദ്ദേഹം ചൂണ്ടിക്കാട്ടി .

മാ​ണി സി. ​കാ​പ്പ​ന്‍റെ പ്ര​തി​ഷേ​ധം കൈ​യി​ലു​ള്ള സീ​റ്റ് ന​ഷ്ട​മാ​കു​മ്പോ​ള്‍ ആ​രും ചെ​യ്യു​ന്ന​താ​ണെ​ന്നും അദ്ദേഹം അറിയിച്ചു .

Related Topics

Share this story