Times Kerala

ബൈ​പ്പാ​സ് ഉ​ദ്ഘാ​ട​ന ചടങ്ങ് ;‌ കേരള  സ​ർ​ക്കാ​ർ ന​ൽ​കി​യ പ​ട്ടി​ക​യി​ൽ​ നി​ന്ന്  ര​ണ്ട് മ​ന്ത്രി​മാ​രെ​യും ര​ണ്ട് എം​പി​മാ​രെ​യും കേന്ദ്രം  വെ​ട്ടി മാറ്റി

 
ബൈ​പ്പാ​സ് ഉ​ദ്ഘാ​ട​ന ചടങ്ങ് ;‌ കേരള  സ​ർ​ക്കാ​ർ ന​ൽ​കി​യ പ​ട്ടി​ക​യി​ൽ​ നി​ന്ന്  ര​ണ്ട് മ​ന്ത്രി​മാ​രെ​യും ര​ണ്ട് എം​പി​മാ​രെ​യും കേന്ദ്രം  വെ​ട്ടി മാറ്റി

ആ​ല​പ്പു​ഴ: ബൈ​പ്പാ​സ് ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​നാ​യി കേരള  സ​ർ​ക്കാ​ർ ന​ൽ​കി​യ പ​ട്ടി​ക​യി​ൽ​ നി​ന്ന്  ര​ണ്ട് മ​ന്ത്രി​മാ​രെ​യും ര​ണ്ട് എം​പി​മാ​രെ​യും കേന്ദ്രം  വെ​ട്ടി മാറ്റി .

. വി. ​മു​ര​ളീ​ധ​ര​നെ​യും ഉ​പ​രി​ത​ല ഗ​താ​ഗ​ത സ​ഹ​മ​ന്ത്രി വി​ജ​യ് കു​മാ​ർ സിം​ഗി​നെ​യു​മാ​ണ് കേന്ദ്രം  പട്ടികയിൽ  ഉ​ൾ​പ്പെ​ടു​ത്തിയത് ​.

തോ​മ​സ് ഐ​സ​ക്, പി. ​തി​ലോ​ത്ത​മ​ൻ, എം​പി​മാ​രാ​യ എ.​എം. ആ​രി​ഫ്, കെ.​സി. വേ​ണു​ഗോ​പാ​ൽ എ​ന്നി​വ​രെ​യാ​ണ് പട്ടികയിൽ നിന്ന് ഒ​ഴി​വാ​ക്കി​യ​ത്

Related Topics

Share this story