Times Kerala

ഡൽഹിയിൽ റി​പ്പ​ബ്ലി​ക്ക് ദി​ന​ത്തി​ൽ ര​ണ്ട് ല​ക്ഷ​ത്തി​ല​ധി​കം ട്രാ​ക്ട​റു​ക​ൾ പ​രേ​ഡ് നടത്തും;​ ക​ർ​ഷ​ക സം​ഘ​ട​ന​ക​ൾ

 
ഡൽഹിയിൽ റി​പ്പ​ബ്ലി​ക്ക് ദി​ന​ത്തി​ൽ  ര​ണ്ട് ല​ക്ഷ​ത്തി​ല​ധി​കം ട്രാ​ക്ട​റു​ക​ൾ പ​രേ​ഡ് നടത്തും;​ ക​ർ​ഷ​ക സം​ഘ​ട​ന​ക​ൾ

ന്യൂ​ഡ​ൽ​ഹി:  ഡൽഹിയിൽ  ജ​നു​വ​രി 26 റി​പ്പ​ബ്ലി​ക്ക് ദി​ന​ത്തി​ൽ ന​ട​ക്കു​ന്ന കി​സാ​ൻ പ​രേ​ഡി​ന്‍റെ ഭാ​ഗ​മാ​യി ര​ണ്ട് ല​ക്ഷ​ത്തി​ല​ധി​കം ട്രാ​ക്ട​റു​ക​ൾ പ​രേ​ഡ് ന​ട​ത്തു​മെ​ന്ന് ക​ർ​ഷ​ക സം​ഘ​ട​ന​ക​ൾ.

100 കി​ലോ​മീ​റ്റ​ര്‍ ട്രാ​ക്ട​ര്‍ റാ​ലി​യ്ക്കാ​യി വി​പു​ല​മാ​യ സ​ജ്ജീ​ക​ര​ണ​ങ്ങ​ളാ​ണ് ക​ര്‍​ഷ​ക​ര്‍ ഒരുക്കുന്നത് .

 ക്ര​മീ​ക​ര​ണ​ങ്ങ​ൾ നി​യ​ന്ത്രി​ക്കാ​ൻ ക​ൺ​ട്രോ​ൾ റൂം ​ത​യാ​റാ​ക്കി. പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്താ​ൻ 20 അം​ഗ കേ​ന്ദ്ര​സ​മി​തി​യെ​യും ക​ർ​ഷ​ക​ർ തെ​ര​ഞ്ഞെ​ടു​ത്തവെന്നും അറിയിച്ചു .

ട്രാ​ക്ട​ർ റാ​ലി​ക​ൾ ഗാ​സി​പൂ​ർ, സി​ങ്കു, തി​ക്രി എ​ന്നി​വി​ട​ങ്ങ​ളി​ൽ ​നി​ന്ന് ആ​രം​ഭി​ക്കു​മെ​ന്ന് ക​ർ​ഷ​ക നേ​താ​വ് അറിയിച്ചു .

Related Topics

Share this story