Times Kerala

സംസ്‌ഥാനം  മു​ഴു​വ​നും  ഓ​ടി​യെ​ത്താ​നു​ള്ള ആ​രോ​ഗ്യം തനിക്കുണ്ട് ;​മ​ന്ത്രി എം.​എം. മ​ണി

 
സംസ്‌ഥാനം  മു​ഴു​വ​നും  ഓ​ടി​യെ​ത്താ​നു​ള്ള ആ​രോ​ഗ്യം തനിക്കുണ്ട് ;​മ​ന്ത്രി എം.​എം. മ​ണി

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വീ​ണ്ടും മ​ത്സ​രി​ക്കാ​നു​ള്ള സാ​ധ്യ​ത ത​ള്ളാ​തെ മ​ന്ത്രി എം.​എം. മ​ണി.

സംസ്‌ഥാനം  മു​ഴു​വ​നും  ഓ​ടി​യെ​ത്താ​നു​ള്ള ആ​രോ​ഗ്യം ത​നി​ക്കു​ണ്ടെ​ന്നും അദ്ദേഹം വ്യക്‌തമാക്കി .

പാ​ർ​ട്ടി​യാ​ണ് ഇ​ക്കാ​ര്യ​ത്തി​ൽ നടപടി  എടുക്കണ്ടെതെന്നും അദ്ദേഹം  വ്യക്‌തമാക്കി . പാ​ർ​ട്ടി പ​റ​ഞ്ഞാ​ൽ വീ​ണ്ടും മ​ത്സ​രി​ക്കു​മെ​ന്നും അദ്ദേഹം അറിയിച്ചു .

Related Topics

Share this story