Times Kerala

മാ​ങ്കു​ള​ത്ത് പു​ലി​യെ പി​ടി​കൂ​ടി കൊ​ന്നത് പ​ല്ലും ന​ഖ​വും വി​ൽ​ക്കാ​നെന്ന് വെളിപ്പെടുത്തി വ​നം​വ​കു​പ്പ്

 
മാ​ങ്കു​ള​ത്ത് പു​ലി​യെ പി​ടി​കൂ​ടി കൊ​ന്നത് പ​ല്ലും ന​ഖ​വും വി​ൽ​ക്കാ​നെന്ന് വെളിപ്പെടുത്തി വ​നം​വ​കു​പ്പ്

ഇ​ടു​ക്കി: മാ​ങ്കു​ള​ത്ത് പു​ലി​യെ പി​ടി​കൂ​ടി കൊ​ന്ന സം​ഭ​വ​ത്തി​ൽ പു​ലി​യെ പി​ടി​കൂ​ടി​യ​ത് പ​ല്ലും ന​ഖ​വും വി​ൽ​ക്കാ​നെന്ന് വെളിപ്പെടുത്തി വ​നം​വ​കു​പ്പ്.

പ്ര​തി​ക​ൾ​ക്ക് അ​ന്ത‍​ർ​സം​സ്ഥാ​ന നാ​യാ​ട്ട് സം​ഘ​ങ്ങ​ളു​മാ​യി ബ​ന്ധ​മു​ണ്ടോ​യെ​ന്ന് സം​ശ​യ​മു​ണ്ടെ​ന്നും വ​നം​വ​കു​പ്പ് വ്യക്‌തമാക്കി .

വി​ൽ​പ്പ​നക്ക്  പു​ലി​യു​ടെ പ​ല്ലും ന​ഖ​വും ശാ​സ്ത്രീ​യ​മാ​യി വേ‍​ർ​തി​രി​ച്ചെ​ടു​ത്തുവെന്നും    വ​നം​വ​കു​പ്പ് അറിയിച്ചു . ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ്ര​തി​ക​ൾ​ക്ക്  നാ​യാ​ട്ട് സം​ഘ​ങ്ങ​ളു​മാ​യി ബ​ന്ധ​മു​ണ്ടോ​യെ​ന്ന് സം​ശ​യം ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്.

Related Topics

Share this story