Times Kerala

റിപ്പബ്ലിക്  ദിനം ;ഡൽഹിയിൽ സുരക്ഷ ശക്തമാക്കി പൊലീസ്

 
റിപ്പബ്ലിക്  ദിനം ;ഡൽഹിയിൽ സുരക്ഷ ശക്തമാക്കി പൊലീസ്

 

 

 

ന്യൂഡൽഹി :റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി ഡൽഹിയിൽ സുരക്ഷ ശക്തമാക്കി പൊലീസ്. സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി ബാരിക്കേടുകൾ ഉപയോഗിച്ച് റോഡുകൾ എല്ലാം അടച്ചു. പല ഇടങ്ങളിലും പൊലീനൊപ്പം അർധസൈനിക വിഭാഗത്തേയും വിന്യസിച്ചിട്ടുണ്ട്. ഏതെങ്കിലും തരത്തിൽ വെല്ലുവിളികൾ ഉണ്ടായാൽ കൃത്യമായ രീതിയിൽ നേരിടുക എന്ന ലക്ഷ്യത്തോടെയുള്ള സുരക്ഷാക്രമീകരണങ്ങളാണ് തലസ്ഥാന നഗരിയിൽ ഒരുക്കിയിട്ടുള്ളത്.

Related Topics

Share this story