Times Kerala

അ​തി​തീ​വ്ര കോ​വി​ഡ് വ്യാ​പ​നം; ബ്രി​ട്ട​നി​ൽ ലോ​ക്ക്ഡൗ​ൺ ജൂ​ലൈ 17 വ​രെ വീണ്ടും  നീ​ട്ടി

 
അ​തി​തീ​വ്ര കോ​വി​ഡ് വ്യാ​പ​നം;  ബ്രി​ട്ട​നി​ൽ ലോ​ക്ക്ഡൗ​ൺ ജൂ​ലൈ 17 വ​രെ വീണ്ടും  നീ​ട്ടി

ല​ണ്ട​ൻ: ബ്രി​ട്ട​നി​ൽ ലോ​ക്ക്ഡൗ​ൺ ജൂ​ലൈ 17 വ​രെ വീണ്ടും  നീ​ട്ടി. അ​തി​തീ​വ്ര കോ​വി​ഡ് വ്യാ​പ​നം  ത​ട​യാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പുതിയ  ന​ട​പ​ടി.

കോ​വി​ഡ് ബാ​ധ അധികമുള്ള  രാ​ജ്യ​ങ്ങ​ളി​ൽ ​നി​ന്ന് എ​ത്തു​ന്ന​വ​ർ കു​റ​ഞ്ഞ​ത് പ​ത്തു ദി​വ​സം ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യ​ണ​മെ​ന്നും പ്രധാനമന്ത്രി ബോറിസ് ജോൺസൻ ഉത്തരവിട്ടു .

പ​ബ്ബു​ക​ൾ, റ​സ്റ്റ​റ​ന്‍റു​ക​ൾ, ഷോ​പ്പു​ക​ൾ, പൊ​തു ഇ​ട​ങ്ങ​ൾ എ​ന്നി​വ അ​ട​യ്ക്കാ​ൻ കൗ​ൺ​സി​ലുകൾ തീരുമാനമെടുത്തു .

Related Topics

Share this story