Nature

ഇ​​​​ന്ത്യ​​​​യു​​​​മാ​​​​യു​​​​ള്ള ബ​​​​ന്ധം കൂ​​​​ടു​​​​ത​​​​ൽ ശ​​​​ക്തി​​​​പ്പെ​​​​ടു​​​​ത്തുമെന്നു യു​​​​എ​​​​സ്

വാ​​​​ഷിം​​​​ഗ്ട​​​​ൺ: ഇ​​​​ന്ത്യ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ സ​​​​ഖ്യ​​​​ക​​​​ക്ഷി​​​​യും പ​​​​ങ്കാ​​​​ളി​​​​യു​​​​മാ​​​​ണെ​​​​ന്ന് യു​​​​എ​​​​സ്. വി​​​​വി​​​​ധ വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ൽ ഇ​​​​ന്ത്യ​​​​യു​​​​മാ​​​​യി ചേ​​​​ർ​​​​ന്നു പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​മെ​​​​ന്ന് സ്റ്റേ​​​​റ്റ് ഡി​​​​പ്പാ​​​​ർ​​​​ട്ട്മെ​​​​ന്‍റി​​​​ലെ മു​​​​തി​​​​ർ​​​​ന്ന ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ൻ അ​​​​റി​​​​യി​​​​ച്ചു.പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി തന്നെ അധികാരത്തിൽ തുടരുന്ന സാഹചര്യത്തിൽ ഇ​​​​ന്ത്യ​​​​യു​​​​മാ​​​​യു​​​​ള്ള ബ​​​​ന്ധം കൂ​​​​ടു​​​​ത​​​​ൽ ശ​​​​ക്തി​​​​പ്പെ​​​​ടു​​​​ത്താ​​​​ൻ സ്റ്റേ​​​​റ്റ് സെ​​​​ക്ര​​​​ട്ട​​​​റി മൈ​​​​ക്ക് പോം​​​​പി​​​​യെ തീ​​​​രു​​​​മാ​​​​നി​​​​ച്ച​​​​താ​​​​യി സ്റ്റേ​​​​റ്റ്ഡി​​​​പ്പാ​​​​ർ​​​ട്ട്മെ​​​​ന്‍റ് വ​​​​ക്താ​​​​വ് മോ​​​​ർ​​​​ഗ​​​​ൻ ഓ​​​​ർ​​​​ട്ട​​​​ഗ​​​​സ് പ​​​​റ​​​​ഞ്ഞു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.