Times Kerala

പൂഞ്ചില്‍ നിന്ന് സ്‌ഫോടകവസ്തു ശേഖരവും ആയുധങ്ങളും പിടിച്ചെടുത്തു

 
പൂഞ്ചില്‍ നിന്ന് സ്‌ഫോടകവസ്തു ശേഖരവും ആയുധങ്ങളും പിടിച്ചെടുത്തു

ശ്രീനഗർ :ജമ്മുകശ്മീരിലെ പൂഞ്ചില്‍ നിന്ന് സ്‌ഫോടകവസ്തു ശേഖരവും ആയുധങ്ങളും പിടിച്ചെടുത്ത് സുരക്ഷാ സേന. തോക്കുകളും സ്‌ഫോടക വസ്തുക്കളും വെടിയുണ്ടകളും ഗ്രനൈഡ് അടക്കമാണ് പിടിച്ചെടുത്തത്. സൈന്യത്തിന്റെയും സിആര്‍പിഎഫിന്റെയും പൊലീസിന്റെയും സംയുക്ത സംഘം നടത്തിയ തെരച്ചിലിലാണ് സ്‌ഫോടക വസ്തു ശേഖരം പിടികൂടിയത്.

Related Topics

Share this story