Times Kerala

ഭൂ​പേ​ഷ് ബാ​ഗ​ലും ന​വീ​ൻ പ​ട്നാ​യി​കും ന​രേ​ന്ദ്ര മോ​ദി​യു​ടെ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കി​ല്ല

 
ഭൂ​പേ​ഷ് ബാ​ഗ​ലും ന​വീ​ൻ പ​ട്നാ​യി​കും ന​രേ​ന്ദ്ര മോ​ദി​യു​ടെ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കി​ല്ല

​ഡ​ൽ​ഹി: ന​രേ​ന്ദ്ര മോ​ദിയുടെ സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങി​ൽ ഛത്തീ​സ്ഗ​ഡ് മു​ഖ്യ​മ​ന്ത്രി ഭൂ​പേ​ഷ് ബാ​ഗ​ലും ഒ​ഡീ​ഷ മു​ഖ്യ​മ​ന്ത്രി ന​വീ​ൻ പ​ട്നാ​യി​ക്കും പ​ങ്കെ​ടു​ക്കി​ല്ല.ന​രേ​ന്ദ്ര മോ​ദിയെ അ​ഭി​ന​ന്ദി​ക്കു​ന്നു​വെ​ന്ന് ഭൂ​പേ​ഷ് ബാ​ഗ​ൽ പ​റ​ഞ്ഞു. മോ​ദി​യു​ടെ സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്നും പി​ന്നീ​ട് അ​ദ്ദേ​ഹ​ത്തെ നേ​രി​ൽ കാ​ണു​മെ​ന്നും ബാ​ഗ​ൽ ട്വീ​റ്റ് ചെ​യ്തു.മോ​ദി​ക്ക് എ​ല്ലാ​വി​ധ ആ​ശം​സ​ക​ളും നേ​രു​ന്നു​വെ​ന്നും സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്നും പ​ട്നാ​യി​ക്കും അ​റി​യി​ച്ചു.

Related Topics

Share this story