Times Kerala

റ​വ​ന്യൂ മ​ന്ത്രി​ക്ക് നാലുതവണ ക​ത്ത്​ ന​ൽ​കി​യിട്ടും​ മ​റു​പ​ടി ല​ഭി​ച്ചില്ല; കെ.​ബി. ഗ​ണേ​ഷ്​ കുമാർ

 
റ​വ​ന്യൂ മ​ന്ത്രി​ക്ക് നാലുതവണ ക​ത്ത്​ ന​ൽ​കി​യിട്ടും​ മ​റു​പ​ടി ല​ഭി​ച്ചില്ല; കെ.​ബി. ഗ​ണേ​ഷ്​ കുമാർ

തി​രു​വ​ന​ന്ത​പു​രം: വി​ല്ലേ​ജ് ഓ​ഫി​സു​ക​ളു​ടെ ന​വീ​ക​ര​ണ​ത്തി​നാ​യി റ​വ​ന്യൂ മ​ന്ത്രി​ക്ക് ക​ത്ത്​ ന​ൽ​കി​യി​ട്ട്​ മ​റു​പ​ടി ല​ഭി​ച്ചി​​ല്ലെ​ന്ന് മന്ത്രിസഭയിൽ സ​ബ്​​മി​ഷൻ നൽകി കെ.​ബി. ഗ​ണേ​ഷ്​ കുമാർ. നാ​ലു​ത​വ​ണ ക​ത്ത്​ ന​ൽ​കി​യി​ട്ടും മ​റു​പ​ടി ല​ഭി​ക്കാ​ത്ത​തി​നാ​ലാ​ണ്​ സ​ബ്​​മി​ഷ​നെ​ന്നും അ​ദ്ദേ​ഹം വ്യക്തമാക്കി.മ​ന്ത്രി​യു​ടെ ഒാ​ഫി​സ​ല്ല, ജി​ല്ല ക​ല​ക്ട​ര്‍മാ​ര്‍ ന​ൽ​കു​ന്ന റി​പ്പോ​ര്‍ട്ടി​​െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വി​ല്ലേ​ജ്​ ഒാ​ഫി​സ്​ ന​വീ​ക​ര​ണ​ത്തി​ന്​ ലി​സ്​​റ്റ്​ ത​യാ​റാ​ക്കു​ന്ന​തെ​ന്ന് സ​ബ്​​മി​ഷനു​ മ​ന്ത്രി മ​റു​പ​ടി ന​ൽ​കി

Related Topics

Share this story