Times Kerala

വ​ർ​ഗീ​യ​ത​യു​മാ​യി എ​ൽ​ഡി​എ​ഫ്  മുന്നണി സ​ന്ധി ചെ​യ്യില്ല ; എ. ​വി​ജ​യ​രാ​ഘ​വ​ൻ

 
വ​ർ​ഗീ​യ​ത​യു​മാ​യി എ​ൽ​ഡി​എ​ഫ്  മുന്നണി സ​ന്ധി ചെ​യ്യില്ല ; എ. ​വി​ജ​യ​രാ​ഘ​വ​ൻ

തി​രു​വ​ന​ന്ത​പു​രം: വ​ർ​ഗീ​യ​ത​യു​മാ​യി എ​ൽ​ഡി​എ​ഫ്  മുന്നണി സ​ന്ധി ചെ​യ്യി​ല്ലെ​ന്ന് വെളിപ്പെടുത്തി  എ. ​വി​ജ​യ​രാ​ഘ​വ​ൻ.

വി​പു​ല​മാ​യ ജ​ന​കീ​യ ഐ​ക്യം രൂ​പ​പ്പെ​ടു​ത്തുമെന്നും അദ്ദേഹം അറിയിച്ചു . തു​ട​ർ​ഭ​ര​ണ സാ​ധ്യ​ത ജ​ന​ങ്ങ​ൾ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം വ്യക്തമാക്കി .

യു​ഡി​എ​ഫ് മ​താ​ധി​ഷ്ഠി​ത കൂ​ട്ടു​കെ​ട്ടി​ന് മു​തി​ർ​ന്നു​വെ​ന്നും അ​ദ്ദേ​ഹം അറിയിച്ചു . കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളു​ടെ ദു​രു​പ​യോ​ഗം യു​ഡി​എ​ഫ്  മുന്നണി ന്യാ​യീ​ക​രി​ച്ചുവെന്നും അദ്ദേഹം വ്യക്‌തമാക്കി .

യു​ഡി​എ​ഫി​ന്‍റെ അ​വ​സ​ര​വാ​ദ നീ​ക്ക​ങ്ങ​ൾ തു​റ​ന്നു​കാ​ട്ടു​മെ​ന്നും എ. ​വി​ജ​യ​രാ​ഘ​വ​ൻ കൂട്ടിച്ചേർത്തു .

Related Topics

Share this story