Times Kerala

തമിഴ്‌നാട്ടിൽ മത്സ്യബന്ധന ബോട്ടിന് തീപിടിച്ചു

 
തമിഴ്‌നാട്ടിൽ മത്സ്യബന്ധന ബോട്ടിന് തീപിടിച്ചു

ചെന്നൈ: തമിഴ്നാട്ടില്‍ മത്സ്യബന്ധന ബോട്ടിന് തീപിടിച്ചു. പാമ്ബന്‍ തീരത്തിന് സമീപം ശനിയാഴ്ച്ച രാവിലെയാണ് തീപിടുത്തം ഉണ്ടായത്. അതേസമയം ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കടലിലേക്ക് മത്സ്യബന്ധനത്തിനായി പുറപ്പെട്ട ബോട്ടിന് പെട്ടെന്ന് തീപിടിക്കുകയായിരുന്നു. ഉടന്‍ തന്നെ മത്സ്യത്തൊഴിലാളികള്‍ ഇടപെട്ട് തീ അണച്ചു.

Related Topics

Share this story