Times Kerala

ശമ്പളപരിഷ്കരണം നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് കേരളത്തിലെ  സർക്കാർ ഡോക്ടർമാർ സമരത്തിലേക്ക്

 
ശമ്പളപരിഷ്കരണം നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് കേരളത്തിലെ  സർക്കാർ ഡോക്ടർമാർ സമരത്തിലേക്ക്

തിരുവനന്തപുരം: ശമ്പളപരിഷ്കരണം നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് കേരളത്തിലെ  സർക്കാർ ഡോക്ടർമാർ സമരത്തിലേക്ക്.

വെള്ളിയാഴ്ച രാവിലെ മൂന്ന് മണിക്കൂർ ഡ്യൂട്ടി ബഹിഷ്കരിച്ച് പ്രതിഷേധിക്കാനാണ് ഡോക്ടർമാരുടെ സംഘടന  തീരുമാനിച്ചിരിക്കുന്നത് .

ഫെബ്രുവരി അഞ്ചാം തീയതി 12 മണിക്കൂർ നിരാഹാരസമരം നടത്തുമെന്നും ഡോക്ടർമാരുടെ സംഘടന അറിയിച്ചു .

ഒമ്പതാം തീയതി മുതൽ ഡ്യൂട്ടി ബഹിഷ്കരിച്ച് അനിശ്ചിതകാലസമരം ആരംഭിക്കുമെന്നും  ഡോക്ടർമാർ വ്യക്‌തമാക്കി .

Related Topics

Share this story