Times Kerala

പതിനാലാം കേരള നിയമസഭയിൽ പ്രതിപക്ഷത്തിന്റെ പ്രകടനം മികച്ചതായിരിക്കും ; രമേശ് ചെന്നിത്തല

 
പതിനാലാം കേരള നിയമസഭയിൽ പ്രതിപക്ഷത്തിന്റെ പ്രകടനം മികച്ചതായിരിക്കും ; രമേശ് ചെന്നിത്തല

തിരുവനന്തപുരം: പതിനാലാം കേരള നിയമസഭയിൽ പ്രതിപക്ഷത്തിന്റെ പ്രകടനം മികച്ചതായിരുന്നുക്കുമെന്ന്  വെളിപ്പെടുത്തി  രമേശ് ചെന്നിത്തല.

വരുന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫ് പുതുമുഖങ്ങളെയും ചെറുപ്പക്കാരെയും സ്ത്രീകളെയും സ്ഥാനാർത്ഥികളാക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി .

സിഎജിക്കെതിരായ പ്രമേയത്തിൽ കോടതിയെ സമീപിക്കണോയെന്ന് പിന്നെ തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി .

Related Topics

Share this story