Times Kerala

വയനാട്ടില്‍ മാവോയിസ്റ്റ് സാന്നിധ്യം കണ്ടെത്തി; തിരച്ചില്‍ ആരംഭിച്ചതായി റിപ്പോർട്ട്

 
വയനാട്ടില്‍ മാവോയിസ്റ്റ് സാന്നിധ്യം കണ്ടെത്തി; തിരച്ചില്‍ ആരംഭിച്ചതായി റിപ്പോർട്ട്

വയനാട്: വയനാട്ടിൽ കുഞ്ഞോം പാതിരിമന്നം കോളനി ഭാഗത്ത് മാവോയിസ്റ്റുകളെത്തിയതായി റിപ്പോര്‍ട്ട്. പ്രദേശവാസികള്‍ കണ്ടത് 3 സ്ത്രീകളും രണ്ട് പുരുഷന്മാരുമടങ്ങിയ സംഘത്തെയുമാണ്.മുന്‍പും ഈ പ്രദേശങ്ങളില്‍ മാവോവാദി സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളാണ്. എന്നാല്‍ ഇതിനു സമീപം വനപ്രദേശമായതിനാല്‍ തിരച്ചില്‍ ദുഷ്‌കരമാണ്.കൂടാതെ പൊലീസ് തണ്ടര്‍ ബോള്‍ട്ട് സംഘം അന്വേഷണമാരംഭിച്ചു.

Related Topics

Share this story