Times Kerala

സോ​ണി​യ ഗാ​ന്ധി ന​യി​ക്കു​ന്ന കോ​ണ്‍​ഗ്ര​സ് മുന്നണിയിൽ  ത​നി​ക്ക് പൂ​ർ​ണ വി​ശ്വാ​സ​മു​ണ്ടെ​ന്ന് കെ.​വി.​തോ​മ​സ്

 
സോ​ണി​യ ഗാ​ന്ധി ന​യി​ക്കു​ന്ന കോ​ണ്‍​ഗ്ര​സ് മുന്നണിയിൽ  ത​നി​ക്ക് പൂ​ർ​ണ വി​ശ്വാ​സ​മു​ണ്ടെ​ന്ന് കെ.​വി.​തോ​മ​സ്

തി​രു​വ​ന​ന്ത​പു​രം: സോ​ണി​യ ഗാ​ന്ധി ന​യി​ക്കു​ന്ന കോ​ണ്‍​ഗ്ര​സ് മുന്നണിയിൽ  ത​നി​ക്ക് പൂ​ർ​ണ വി​ശ്വാ​സ​മു​ണ്ടെ​ന്ന് വെളിപ്പെടുത്തി  കെ.​വി.​തോ​മ​സ്.

ഹൈ​ക്ക​മാ​ൻ​ഡ് പ്ര​തി​നി​ധി​ക​ളെ സ​ന്ദ​ർ​ശി​ച്ച ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.പാ​ർ​ട്ടി​യി​ൽ സ്ഥാ​ന​ങ്ങ​ളോ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സീ​റ്റോ താ​ൻ ചോ​ദി​ച്ചി​ട്ടി​ല്ലെന്നും അദ്ദേഹം വ്യക്‌തമാക്കി .

പാ​ർ​ട്ടി​ക്ക് മു​ന്നി​ൽ താ​ൻ ഫോ​ർ​മു​ല​ക​ളൊ​ന്നും വ​ച്ചി​ട്ടി​ല്ലെന്നും അദ്ദേഹം അറിയിച്ചു . ത​നി​ക്ക് ​ഉണ്ടായ  വി​ഷ​മ​ങ്ങ​ൾ പാ​ർ​ട്ടി​ക്കു​ള്ളി​ലാ​ണ് പ​റ​ഞ്ഞ​തെ​ന്നും അദ്ദേഹം  വ്യ​ക്ത​മാ​ക്കി.

 

Related Topics

Share this story