Times Kerala

സ്വന്തം സ്ഥലത്ത് എന്ത് നടക്കുന്നുവെന്ന് പ്രവർത്തകർക്ക് അറിയില്ല; രമേശ് ചെന്നിത്തല

 
സ്വന്തം സ്ഥലത്ത് എന്ത് നടക്കുന്നുവെന്ന് പ്രവർത്തകർക്ക് അറിയില്ല; രമേശ് ചെന്നിത്തല

തിരുവനന്തപുരം: പാർട്ടി പ്രവർത്തകരെ വിമർശിച്ച് കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. താഴേത്തട്ടിൽ പ്രവർത്തനം വളരെ  മോശമാണെന്നും  അദ്ദേഹം വ്യക്‌തമാക്കി .

പ്രവർത്തനം താഴേത്തട്ടിൽ സജീവമായില്ലെങ്കിൽ തിരിച്ചടി ഉണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി . സ്വന്തം സ്ഥലത്ത് എന്ത് നടക്കുന്നുവെന്ന് പ്രവർത്തകർക്ക് അറിയില്ലെന്നും അദ്ദേഹം  ഋകാശമായി വിമർശിച്ചു .

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട ഹൈക്കമാൻഡ് രൂപീകരിച്ച്  പ്രത്യേക സമിതിയുടെ  യോഗം തിരുവനന്തപുരത്ത് ചേർന്നിരുന്നു.

Related Topics

Share this story