Times Kerala

കളമശ്ശേരി നഗരസഭയില്‍ സിറ്റിംഗ് സീറ്റ് നഷ്ടപ്പെട്ട സംഭവത്തില്‍ മുസ്ലീംലീഗും കോൺഗ്രസ് മുന്നണിയും തമ്മിൽ പ്രശ്നങ്ങളില്ല ; കെപിഎ മജീദ്

 
കളമശ്ശേരി നഗരസഭയില്‍ സിറ്റിംഗ് സീറ്റ് നഷ്ടപ്പെട്ട സംഭവത്തില്‍ മുസ്ലീംലീഗും കോൺഗ്രസ് മുന്നണിയും തമ്മിൽ പ്രശ്നങ്ങളില്ല ; കെപിഎ മജീദ്

കോഴിക്കോട്: കളമശ്ശേരി നഗരസഭയില്‍ സിറ്റിംഗ് സീറ്റ് നഷ്ടപ്പെട്ട സംഭവത്തില്‍ മുസ്ലീംലീഗും കോൺഗ്രസ് മുന്നണിയും  തമിൽ പ്രശ്നങ്ങളില്ലെന്ന് വെളിപ്പെടുത്തി  കെപിഎ മജീദ്.

 യുഡിഎഫിലെ സീറ്റ് വിഭജന ചർച്ച നടക്കുകയാണെന്നും അദ്ദേഹം വെളിപ്പെടുത്തി .

കൂടുതൽ സീറ്റ് ചോദിക്കുന്ന കാര്യത്തിൽ മുസ്ലീംലീഗ് കമ്മിറ്റി കൂടി തീരുമാനം അറിയിക്കുമെന്നും  വ്യക്‌തമാക്കി .  സീറ്റ് ചര്‍ച്ചകള്‍ പൂര്‍ണ്ണമായി ആരംഭിച്ചിട്ടില്ലെന്നും  അദ്ദേഹം  പറഞ്ഞു.

Related Topics

Share this story