Times Kerala

അ​ടി​സ്ഥാ​ന​സൗ​ക​ര്യ​വി​ക​സ​ന​ത്തി​ല്‍ വ​ലി​യ മാ​റ്റ​ങ്ങ​ളാ​ണ് സംസ്‌ഥാനം  ദ​ര്‍​ശി​ക്കു​ന്നത് ; മു​ഖ്യ​മ​ന്ത്രി

 
അ​ടി​സ്ഥാ​ന​സൗ​ക​ര്യ​വി​ക​സ​ന​ത്തി​ല്‍ വ​ലി​യ മാ​റ്റ​ങ്ങ​ളാ​ണ് സംസ്‌ഥാനം  ദ​ര്‍​ശി​ക്കു​ന്നത് ; മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: കേരളത്തിലെ  പല  ജി​ല്ല​ക​ളി​ലാ​യി 10 റെ​യി​ല്‍​വേ മേ​ൽ​പ്പാ​ല​ങ്ങ​ളു​ടെ നി​ർ​മാ​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് മു​ഖ്യ​മ​ന്ത്രി .

നാ​ടി​ന്‍റെ വി​ക​സ​ന​ത്തി​ന് ഈ​ടു​റ്റ​തും മെ​ച്ച​പ്പെ​ട്ട​തു​മാ​യ ഗ​താ​ഗ​ത സം​വി​ധാ​നം ആ​വ​ശ്യമുണ്ടെന്നും അദ്ദേഹം  വ്യക്‌തമാക്കി .

അ​ടി​സ്ഥാ​ന​സൗ​ക​ര്യ​വി​ക​സ​ന​ത്തി​ല്‍ വ​ലി​യ മാ​റ്റ​ങ്ങ​ളാ​ണ് സംസ്‌ഥാനം  ദ​ര്‍​ശി​ക്കു​ന്ന​തെന്നും അദ്ദേഹം അറിയിച്ചു .

കി​ഫ്ബി, റീ​ബി​ള്‍​ഡ് കേ​ര​ള, കെ​എ​സ്ഡി​പി, വാ​ര്‍​ഷി​ക പ​ദ്ധ​തി​ക​ള്‍ ഇ​വ​യെ​ല്ലാം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി 25,000 കോ​ടി​യു​ടെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ്  കേരളത്തിൽ നടക്കുന്നതെന്നും അദ്ദേഹം  കൂ​ട്ടി​ച്ചേ​ർ​ത്തു.

Related Topics

Share this story