Times Kerala

കോ​ൺ​ഗ്ര​സ് മു​ക്ത രാജ്യം ല​ക്ഷ്യം വ​യ്ക്കു​ന്ന ബി​ജെ​പി​യാ​ണ് യ​ഥാ​ർ​ഥ എ​തി​രാ​ളിയെന്ന് രാ​ജ​സ്ഥാ​ൻ മു​ഖ്യ​മ​ന്ത്രി

 
കോ​ൺ​ഗ്ര​സ് മു​ക്ത രാജ്യം ല​ക്ഷ്യം വ​യ്ക്കു​ന്ന ബി​ജെ​പി​യാ​ണ് യ​ഥാ​ർ​ഥ എ​തി​രാ​ളിയെന്ന് രാ​ജ​സ്ഥാ​ൻ മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: കോ​ൺ​ഗ്ര​സ് മു​ക്ത ഭാ​ര​തം ല​ക്ഷ്യം വ​യ്ക്കു​ന്ന ബി​ജെ​പി​യാ​ണ് യ​ഥാ​ർ​ഥ എ​തി​രാ​ളി​യെ​ന്ന് വെളിപ്പെടുത്തി  രാ​ജ​സ്ഥാ​ൻ മു​ഖ്യ​മ​ന്ത്രി അ​ശോ​ക് ഗെ​ഹ്‌​ലോ​ട്ട്.  കേ​ന്ദ്ര​ത്തി​ൽ ബി​ജെ​പി​യെ നേ​രി​ട​ണ​മെ​ന്നും അദ്ദേഹം വ്യക്‌തമാക്കി .

. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് രൂ​പീ​ക​രി​ച്ച് പ്ര​ത്യേ​ക സ​മി​തി​യു​ടെ യോ​ഗ​ത്തി​ന് ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ബം​ഗാ​ളി​ല്‍ കോ​ണ്‍​ഗ്ര​സും സി​പി​എ​മ്മും ത​മ്മി​ല്‍ സം​ഖ്യ​മു​ണ്ടെ​ന്ന​ത് ശ​രി​യാ​ണ്. അ​ത് ബി​ജെ​പി​യെ നേ​രി​ടാ​നാ​ണെന്നും അദ്ദേഹം അറിയിച്ചു .

ആ​ര്‍​എ​സ്എ​സും ബി​ജെ​പി​യും ജ​നാ​ധി​പ​ത്യ​ത്തെ ന​ശി​പ്പി​ക്കു​ന്നുവെന്നും അദ്ദേഹം അറിയിച്ചു .

Related Topics

Share this story