Times Kerala

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്രമം ;ഓ​ട്ടോ ഡ്രൈ​വ​റായ യുവാവിനെ  റി​മാ​ൻ​ഡ് ചെ​യ്തു

 
പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്രമം ;ഓ​ട്ടോ ഡ്രൈ​വ​റായ യുവാവിനെ  റി​മാ​ൻ​ഡ് ചെ​യ്തു

കൊ​ല്ലം:  പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ ഓ​ട്ടോ ഡ്രൈ​വ​റായ യുവാവിനെ  റി​മാ​ൻ​ഡ് ചെ​യ്തു.

ച​ന്ദ​ന​ക്കാ​വ് സ്വ​ദേ​ശി സ​ജി(34)​യെ​യാ​ണ്  റി​മാ​ൻ​ഡ് ചെ​യ്ത​ത്.

സ​ജി​ക്കെ​തി​രെയാണ് പോലീസ്   പോ​ക്സോ കു​റ്റം ചു​മ​ത്തിയത് . കോ​വി​ഡ് പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യി ഇ​യാ​ളെ കോ​വി​ഡ് സെ​ന്‍റ​റി​ലേ​ക്ക്  മാ​റ്റി.

Related Topics

Share this story