Times Kerala

സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പു​ര​യി​ട​ത്തി​ൽ കാ​ട്ടാ​ന​യെ ച​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി

 
സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പു​ര​യി​ട​ത്തി​ൽ കാ​ട്ടാ​ന​യെ ച​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി

വി​തു​ര:  സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പു​ര​യി​ട​ത്തി​ൽ കാ​ട്ടാ​ന​യെ ച​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി.ച​രി​ഞ്ഞ ആ​ന​യ്ക്ക് സ​മീ​പം  കു​ട്ടി​യാ​ന​യു​മു​ണ്ടായിരുന്നു .

. ച​രി​ഞ്ഞ​തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മാ​യി​ട്ടി​ല്ല. കാ​ട്ടാ​ന​യു​ടെ ശ​രീ​ര​ത്ത് പ​രി​ക്കു​ക​ളൊ​ന്നും കാ​ണാ​നി​ല്ല. രോ​ഗം മൂ​ല​മാണ്  ആ​ന ച​രി​ഞ്ഞ​തെ​ന്നാ​ണ് വ​നം​വ​കു​പ്പിന്റെ   നി​ഗ​മ​നം.

വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ എ​ത്തി സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി.

Related Topics

Share this story