Times Kerala

നടപടി എടുക്കണം; മന്ത്രി എ കെ ശശീന്ദ്രനെതിരെ പരാതി നൽകി മാണി സി കാപ്പൻ

 
നടപടി എടുക്കണം;  മന്ത്രി എ കെ ശശീന്ദ്രനെതിരെ പരാതി നൽകി മാണി സി കാപ്പൻ

കോട്ടയം: മന്ത്രി എ കെ ശശീന്ദ്രനെതിരെ മാണി സി കാപ്പൻ വിഭാ​ഗം പരാതി നൽകി.  ശരദ് പവാറിനാണ് അദ്ദേഹം  പരാതി നൽകിയത്.

തിരുവനന്തപുരത്ത് ശശീന്ദ്രൻ ഒരു വിഭാ​ഗം പ്രവർത്തകരുടെ യോ​ഗം വിളിച്ചതിനാണ് പരാതി നല്കിരികുന്നത് .

ശശീന്ദ്രനെതിരെ പാർട്ടി നടപടി എടുക്കണമെന്നാണ് പരാതിയിലെ ആവശ്യമെന്നും അറിയിച്ചു .

 

Related Topics

Share this story