Times Kerala

നേ​മം മ​ണ്ഡ​ലം ബി​ജെ​പി​ നേതൃത്വത്തിന്റെ  ഗു​ജ​റാ​ത്ത് ആ​ണെ​ന്ന്  വെളിപ്പെടുത്തി കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ

 
നേ​മം മ​ണ്ഡ​ലം ബി​ജെ​പി​ നേതൃത്വത്തിന്റെ  ഗു​ജ​റാ​ത്ത് ആ​ണെ​ന്ന്  വെളിപ്പെടുത്തി കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ

തി​രു​വ​ന​ന്ത​പു​രം: നേ​മം മ​ണ്ഡ​ലം ബി​ജെ​പി​ നേതൃത്വത്തിന്റെ  ഗു​ജ​റാ​ത്ത് ആ​ണെ​ന്ന്  വെളിപ്പെടുത്തി കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ.

താ​ൻ മ​ത്സ​രി​ക്ക​ണോ വേ​ണ്ട​യോ എ​ന്ന് തീ​രു​മാ​നി​ക്കു​ന്ന​ത് പാ​ര്‍​ട്ടി​യാ​ണെന്നും അദ്ദേഹം വ്യക്‌തമാക്കി . പാ​ര്‍​ട്ടി ഇ​തേ സം​ബ​ന്ധി​ച്ച് യാ​തൊ​രു തീ​രു​മാ​ന​വും എ​ടു​ത്തി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം അറിയിച്ചു .

 ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലും ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലും നേ​മം ബി​ജെ​പി​ നേതൃത്വത്തിനെ   കൈ​വി​ട്ടി​ട്ടി​ല്ലെന്നും അദ്ദേഹം വ്യക്‌തമാക്കി .

Related Topics

Share this story