Times Kerala

കൊല്ലത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; ഓട്ടോഡ്രൈവർ അറസ്റ്റിൽ

 
കൊല്ലത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; ഓട്ടോഡ്രൈവർ അറസ്റ്റിൽ

കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസിൽ പ്രതി അറസ്റ്റിൽ. കൊല്ലം കുളത്തൂപ്പുഴയി ഓട്ടോഡ്രൈവറായ സജിയാണ് പിടിയിലായത്. വീട്ടില്‍ ആരുമില്ലാത്തിരുന്ന സമയത്ത് സജി പെണ്‍കുട്ടിയെ കടന്ന് പിടിച്ചെന്നാണ് കുട്ടിയുടെ കുടുംബം നൽകിയ പരാതി.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Related Topics

Share this story